ബഹുമാനപെട്ട മുന്‍ കാമുകിക്ക്,
ഞാന്‍ പുതിയ കമുകിയോടുഒത്തു സാമാന്യം തരകെടില്ലാതെ മുന്നോട്ടു പോകുന്ന വിവരം ഇതിനോട് അകം അറിഞ്ഞിരിക്കുമല്ലോ ,ഞങ്ങള്‍ ഇപ്പോള്‍ വിവാഹത്തെ കുറിച്ച് വരെ ചിന്തിക്കുന്നുണ്ട്,
നമ്മള്‍ ഒരുമിച്ചു ഉണ്ടായ മനോഹരനായ നാളുകള്‍ ഞാന്‍ ഒരിക്കലും മറക്കില്ല ,
എങ്കിലും പുതിയ ജിവിതത്തിനു വേണ്ടിയുള്ള എന്‍റെ ആഗ്രഹം നീ മനസിലാക്കുമെന്ന് കരുതുന്നു ,
ഞങ്ങള്‍ ഒരുമിച്ചു പുറത്തു കറങ്ങുംബോളും മറ്റും നിന്‍റെ മുന്നില്‍ പെട്ടാല്‍ ദയവായി
കണ്ടില്ലെന്നു നടിക്കണമെന്ന് അപേക്ഷിക്കുന്നു ,
ഞങ്ങളുടെ വിവാഹത്തിനു ക്ഷനിക്കുമെങ്കിലും വന്നു കുളംആക്കരുതെന്ന് വിനീതമായി
അപേക്ഷിക്കുന്നു ,
വിശ്വസ്തതയോടെ
പുര്‍വ കാമുകന്‍

explendit blog, congratulations
ReplyDeleteregard from Reus Catalonia
thank you